UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ ആറ്റിങ്ങല്‍ കോരാണിയിലെ വീടിനുനേരെ ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്. വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

സർക്കാർ റിവ്യൂ ഹരജി പോകില്ല; ബോർഡിനെ വിമർശിച്ച് പിണറായി; ഏതാനും ക്രിമിനലുകളുടെ കോപ്രായം കണ്ട് നടപടിയെടുക്കരുത്

ഗാന്ധിജിയെ അകത്തേക്ക് കയറ്റാതിരിക്കാൻ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാർ; കോൺഗ്രസ്സ്, ബിജെപിയുടെ ബി ടീമായി: വിഎസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍