UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരിഫിനെ ജയിപ്പിക്കണം എന്ന് ഞാന്‍ ഈഴവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു: വെള്ളാപ്പള്ളി

എന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരെ ഞാന്‍ പ്രതികാരം ചെയ്തു. കിട്ടിയ അവസരം പാഴാക്കിയില്ല – വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണ്. ആരിഫിനെ ജയിപ്പിക്കണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരെ ഞാന്‍ പ്രതികാരം ചെയ്തു. കിട്ടിയ അവസരം പാഴാക്കിയില്ല – വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധി ധൃതി പിടിച്ച് നടപ്പാക്കിയെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവും വെളളാപ്പള്ളി നടത്തി. ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍