UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടത്ത് നാലുമാസം പ്രായമുളള കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു

ഉദയ എന്ന 27 കാരിയാണ് ആത്മഹത്യചെയ്തത്.

കൊച്ചി പാലാരിവട്ടത്ത് നാലുമാസം പ്രായമുളള കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു. കൊട്ടാരക്കര സ്വദേശിയായ ഉദയ എന്ന 27 കാരിയാണ് ആത്മഹത്യചെയ്തത്.

വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതായിരിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍