UPDATES

രണ്ടാം മോദി മന്ത്രിസഭയില്‍ അംഗങ്ങളാകുന്നത് ഇവര്‍

സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ ചേരാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളികള്‍ ലഭിച്ചത് ഈ നേതാക്കള്‍ക്കാണ്.

1. സദാനന്ദ ഗൗഡ (ബംഗളൂരു നോര്‍ത്ത്)

2. രാജ്‌നാഥ് സിംഗ് (ലഖ്‌നൗ)

3. അര്‍ജുന്‍ റാം മെഘ് വാള്‍ (ബിക്കാനീര്‍)

4. പ്രകാശ് ജാവദേക്കര്‍ (രാജ്യസഭാ എംപി)

5. രാംദാസ് അതാവലെ (മഹാരാഷ്ട്ര)

6. മുഖ്താര്‍ അബ്ബാസ് നഖ് വി (രാജ്യസഭ)

7. ബാബുള്‍ സുപ്രിയോ (അസന്‍സോള്‍)

8. സുരേഷ് അന്‍ഗാദി (ബെല്‍ഗാം)

9. ഡോ. ജിതേന്ദ്ര സിംഗ്

10. പിയുഷ് ഗോയല്‍ (രാജ്യസഭ)

11. രവി ശങ്കര്‍ പ്രസാദ് (പട്‌ന)

12. കിഷന്‍ റെഡ്ഡി (തെലങ്കാന)

13. പ്രഹ്‌ളാദ് ജോഷി (ധര്‍വാട്)

14. നിര്‍മല സീതാരാമന്‍ (രാജ്യസഭ)

15. സ്മൃതി ഇറാനി (അമേഠി)

16.പ്രഹ്‌ളാദ് പട്ടേല്‍ (ദമോഹ്)

17.രവീന്ദ്രനാഥ് (തേനി)

18.പുരുഷോത്തം റുപാല (രാജ്യസഭ)

19.മന്‍സുഖ് മണ്ഡവ്യ (പലിറ്റാന)

20. റാവു ഇന്ദ്രജിത് (ഗുരുഗ്രാം)

21. കൃഷ്ണന്‍ പാല്‍ ഗുര്‍ജര്‍ (ഫരീദാബാദ്)

22. അനുപ്രിയ പട്ടേല്‍ (അപ്‌ന ദള്‍)

23. കിരണ്‍ റിജിജു (പടിഞ്ഞാറന്‍ അരുണാചല്‍)

24. കൈലാഷ് ചൗധരി (ബാര്‍മര്‍)

25. സഞ്ജീവ് ബനിയാന്‍ (മുസാഫര്‍നഗര്‍)

26. ആര്‍.സി.പി. സിംഗ് (രാജ്യസഭ)

27. നിത്യാനന്ദ് റായ് (ഉജിയാര്‍പൂര്‍)

28. തവാര്‍ ചന്ദ് ഗെലോട്ട് (ഷാജഹാന്‍പൂര്‍)

29. ദേബശ്രീ ചൗധരി (റായിഗഞ്ജ്)

30. രമേശ് പൊഖിറിയാല്‍ നിഷാങ്ക് (ഹരിദ്വാര്‍)

31. മന്‍സുഖ് വാസവ (ഭറൂച്)

32. രാമേശ്വര്‍ തേലി (ദിബ്രുഗര്‍)

33. ഹര്‍സിമ്രത് കൗര്‍ ബാദല്‍ (ബാതിന്‍ഡ)

34. സുഷ്മ സ്വരാജ്

35. സോംപ്രകാശ് (ഹോഷിയാപൂര്‍)

36. സന്തോഷ് ഗംഗ്വാര്‍ (ബറേയ്‌ലി)

37. രാം വിലാസ് പസ്വാന്‍ (ബിഹാര്‍)

സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്. വൈകീട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്താനാണ് നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read: കുമ്മനം മന്ത്രിയായേക്കില്ല? ‘എത്തിയത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍