UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെയ്യാറ്റിൻകരയിൽ വ്യാപക ആക്രമണം: ശബരിമല പ്രതിഷേധക്കാര്‍ യാത്രക്കാരെ ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചു

ആറ് ബസുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. സ്ത്രീകൾ ഉൾപ്പടെയുള്ളവർ അടുത്ത വീടുകളിൽ പേടിച്ച് അഭയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ പ്രകടനത്തിനിടെ കെഎസ്ആർടിസി യാത്രക്കാരെ വലിച്ചിറക്കി മർദ്ദിച്ചു. ആറ് ബസുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. സ്ത്രീകൾ ഉൾപ്പടെയുള്ളവർ അടുത്ത വീടുകളിൽ പേടിച്ച് അഭയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ ബിന്ദു, കനകദുര്‍ഗ എന്നീ രണ്ട് യുവതിള്‍ പ്രവേശിച്ചതിന് എതിരായ പ്രതിഷേധമാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍