20 ദിവസത്തിനുള്ളില്‍ അഞ്ച് സ്വര്‍ണ മെഡലുകളാണ് ഹിമ ദാസ് നേടിയത്. ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ജഗ്ഗിയുടെ ട്വീറ്റാണ് വിവാദമായത്.
ഇന്ത്യന്‍ അത്ലറ്റിക്സ് താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഹിമ ദാസിനെ ലൈംഗികച്ചുവയുള്ള വിശേഷണമായ ഗോള്‍ഡന്‍ ഷവര്‍ (Golden Shower) (ആനന്ദത്തിനായി രണ്ട് വ്യക്തികള്‍ പരസ്പരം ദേഹത്തേക്ക് മൂത്രമൊഴിച്ച് കളിക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.) എന്ന് വിശേഷിപിച്ച പ്രമുഖ ആത്മീയ വ്യവസായി സദ്ഗുരു ജഗ്ഗി വാസുദേവിനെതിരെ പ്രതിഷേധം. ഇഷ ഫൗണ്ടേഷന് സ്ഥാപകനായ ജഗ്ഗി വാസുദേവ് പ്രധാനമായും യോഗ പ്രചാരകനായാണ് അറിയപ്പെടുന്നത്. 20 ദിവസത്തിനുള്ളില്‍ അഞ്ച് സ്വര്‍ണ മെഡലുകളാണ് ഹിമ ദാസ് നേടിയത്. ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ജഗ്ഗിയുടെ ട്വീറ്റാണ് വിവാദമായത്.
ഇഷ ഫൗണ്ടേഷന് സ്ഥാപകനായ ജഗ്ഗി വാസുദേവ് പ്രധാനമായും യോഗ പ്രചാരകനായാണ് അറിയപ്പെടുന്നത്. Hima Das, a Golden shower for India. Congratulations and Blessings എന്നാണ് ജഗ്ഗി ട്വീറ്റ് ചെയ്തത്.
Hima Das, a Golden shower for India. Congratulations and Blessings. -Sg @HimaDas8 #HimaDas https://t.co/lKtlDWkUFd
— Sadhguru (@SadhguruJV) July 18, 2019
ഗുരുജീ, താങ്കള്‍ക്ക് കൂടുതല്‍ ഗോള്‍ഡന്‍ ഷവറുകള്‍ ആസ്വദിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് ഒരു ട്വിറ്ററാറ്റിയുടെ പരിഹാസം.
Guruji, May you enjoy many more golden showers too ✋? #GoMutraBucketChallenge
— Suryanarayan Ganesh (@gsurya) July 24, 2019
നടി ട്വിങ്കിള്‍ ഖന്നയും പരിഹാസവുമായി എത്തി
Very very sick tweet from you Twinkle @mrsfunnybones . This could have gone as a dialogue in the soft porn movie your dad made. pic.twitter.com/RAKJaPJvEo
— Vishal. (@1vishalpandya) July 24, 2019
ഇംഗ്ലീഷ് ഭാഷാപ്രയോഗങ്ങളെക്കുറിച്ച് ജഗ്ഗിക്ക് യാതൊരു ധാരണയുമില്ല എന്ന് ട്വിറ്ററാറ്റികള്‍ പറയുന്നു.
Pees don't say that
— Kajol Srinivasan (@LOLrakshak) July 24, 2019