UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 7 മലയാളികള്‍ മരിച്ചു

തമിഴ്‌നാട് കരൂരിലാണ് അപകടമുണ്ടായത്

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട് കരൂരിലാണ് അപകടമുണ്ടായത്. ആല്‍വിന്‍, രോഹിത്, ഹെറാള്‍ഡ്, ഫെറോന, റീവ,സാത്രിന്‍, സാന്‍വി എന്നിവരാണ് മരിച്ചത്. പ്രസീല, ജാസ്മിന്‍, പ്രേമ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍