UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എന്റെ മാഡം കാവ്യ തന്നെ’: പള്‍സര്‍ സുനില്‍

കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യ മാധവന്‍ തന്നെയാണെന്ന് പള്‍സര്‍ സുനില്‍ വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍. ‘എന്റെ മാഡം കാവ്യ തന്നെ’ എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.  എറണാകുളം സിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍. മാഡം കാവ്യയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നവല്ലോയെന്നും സുനില്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍