UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യ വിമാനം സ്‌റ്റോക്കോം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ ഇടിച്ചു

179 യാത്രകാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

എയര്‍ ഇന്ത്യ വിമാനം സ്‌റ്റോക്കോമിലെ അര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ലാന്‍ഡ് ചെയ്ത ശേഷം മുന്നോട്ട് നീക്കിയ സമയത്ത് വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തില്‍ ഇടിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.

179 യാത്രകാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.15ന് (പ്രാദേശിക സമയം വൈകിട്ട് 5.45) ആയിരുന്നു സംഭവം. രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള ടെര്‍മിനല്‍ അഞ്ചില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് അപകടം.

“ഭര്‍ത്താവിനൊപ്പം കിടക്കുന്നത് പോയിട്ട് വാഷിംഗ് മെഷീനില്‍ അലക്കാറ് പോലുമില്ല”; പുരോഗമന കേരളത്തിലെ ആര്‍ത്തവ കഥകള്‍

ക്ഷേത്രവും പള്ളിയുമുണ്ടാക്കലല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ പണി: ബിജെപിയെ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്‌; “ചോദ്യത്തിന് ഉത്തരമില്ലാത്തവരാണ് ഇതിന് നടക്കുന്നത്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍