UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ അറസ്റ്റ്; പ്രമുഖരുടെ പ്രതികരണങ്ങള്‍

തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം- എസ്. ശാരദക്കുട്ടി

എസ്. ശാരദക്കുട്ടി

അഭിമാനിക്കുന്നു. പൊരുതി നിന്ന പെണ്‍കുട്ടിയെകുറിച്ച്. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച്. കേരള പോലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നല്‍കിയ പൊതുസമൂഹത്തെ കുറിച്ച്. വിടാതെ പിന്തുടര്‍ന്ന സോഷ്യല്‍ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്… ജാഗ്രത ഉള്ളവരായിരിക്കാന്‍ ശ്രദ്ധിച്ച മനുഷ്യസ്‌നേഹികളെ കുറിച്ച്… ഇത് ഒരു കൂട്ടായ വിജയം. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍