UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാതയോരത്തെ ബാറുകളും പൂട്ടണമെന്ന് സുപ്രിംകോടതി

സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചു പൂട്ടണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്നാണ് സുപ്രിംകോടതി അറിയിച്ചിരിക്കുന്നത്.

സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രിംകോടതി ഉത്തരവ് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രിംകോടതി നല്‍കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍