UPDATES

വാര്‍ത്തകള്‍

‘പിണറായി വിജയന്‍ ബിജെപിയിലേക്ക് പോയാലും കെ സുധാകരന്‍ ബിജെപിയിലേക്കില്ല’ / വീഡിയോ

‘പിണറായി വിജയന്‍ എംഎല്‍എ ആകുന്നക് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ 1971ലാണ്. കൂത്തുപറമ്പില്‍ പിണറായി വിജയന് ആര്‍എസ്എസുകാരും ജനസംഘകാരുമാണ് വോട്ടു ചെയ്തത്.’ കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനെ കെ സുധാകരന്‍. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന് ബിജെപി ബന്ധമുണ്ടെന്ന് പിണറായി എല്‍ഡിഎഫ് കുടുംബയോഗങ്ങളില്‍ പേരെടുത്ത് പറയാതെ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെ സുധാകരന്‍ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ സുധാകരന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്,

‘ഞാന്‍ ജനിച്ചത് കോണ്‍ഗ്രസിലാണ്. ഞാന്‍ വളര്‍ന്നത് കോണ്‍ഗ്രസിലാണ്. ഞാന്‍ മരിക്കുന്നതും കോണ്‍ഗ്രസിലായിരിക്കുമെന്ന് ഊന്നി പറയാന്‍ ആഗ്രഹിക്കുന്നു. പിണറായി വിജയന്‍ ബിജെപിയിലേക്ക് പോയാലും കെ സുധാകരന്‍ ബിജെപിയിലേക്കില്ല. പിണറായി വിജയന്‍ എംഎല്‍എ ആകുന്നക് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ 1971ലാണ്. കൂത്തുപറമ്പില്‍ പിണറായി വിജയന് ആര്‍എസ്എസുകാരും ജനസംഘകാരുമാണ് വോട്ടു ചെയ്തത്.’ മനോരമ ന്യൂസിന്റെ വീഡിയോ കാണാം..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍