UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ സംഘര്‍ഷം: ഒരു സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു; 2 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

സിപിഎം പ്രവര്‍ത്തകനായ അരുണ്‍ വിനോദിനാണ് വെട്ടേറ്റത്.

പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകനായ അരുണ്‍ വിനോദിന് വെട്ടേറ്റു. അരുണിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍