UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ട അടൂരില്‍ ഭൂചലനം; കുടശനാട് മേഖലയിലെ വീടുകളുടെ ഭിത്തിയില്‍ വിള്ളലെന്ന് റിപ്പോര്‍ട്ടുകള്‍

കുടശനാട് പ്രദേശത്ത് ആളുകള്‍ വീട് ഒഴിയാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടു. പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളില്‍ രാവിലെ പത്തിനാമ് ഭൂചലനം അനുഭവപ്പെട്ടത്.

അതേസമയം ആലപ്പുഴ ജില്ലയിലെ നൂറനാടിനടുത്തുള്ള കുടശനാട് പ്രദേശത്ത് ഉണ്ടായ ഭൂചലനത്തില്‍ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ സംഭവിച്ചെന്നും തുടര്‍ന്ന് ആളുകള്‍ വീട് ഒഴിയാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍