UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ വ്യോമേസനയുടെ മിഗ്-21 പോര്‍ വിമാനം തകര്‍ന്നു

പൈലറ്റ് വിമാനം തകരുന്നതിന് മുമ്പ് ഇജക്റ്റ് ചെയ്ത് പാരച്യൂട്ടില്‍ സുരക്ഷിതനായി താഴെയെത്തി.

ഇന്ത്യന്‍ വ്യോമേസനയുടെ മിഗ്-21 പോര്‍ വിമാനം തകര്‍ന്നു. രാജസ്ഥാനിലെ നാള്‍ എന്ന പ്രദേശത്താണ് പോര്‍വിമാനം തകര്‍ന്നത്. പൈലറ്റ് വിമാനം തകരുന്നതിന് മുമ്പ് ഇജക്റ്റ് ചെയ്ത് പാരച്യൂട്ടില്‍ സുരക്ഷിതനായി താഴെയെത്തി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍