UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോലഞ്ചേരി പള്ളി: മലങ്കര സഭയുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു

1934-ലെ ഭരണഘടന പ്രകാരമാണ് പള്ളിയിലെ ഭരണഘടന തുടരേണ്ടതെന്നാണ് കോടതി വിധി

കോലഞ്ചേരി പള്ളിയുടെ ഭരണഘടന സംബന്ധിച്ച കേസില്‍ മലങ്കര സഭയുടെ ഹര്‍ജി അംഗീകരിച്ച് യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. 1934-ലെ ഭരണഘടന പ്രകാരമാണ് പള്ളിയിലെ ഭരണഘടന തുടരേണ്ടതെന്നാണ് കോടതി വിധി. 1913-ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളിയ കോടതി 1995-ലെ സുപ്രീം കോടതി വിധി മാത്രമേ നിലനില്‍ക്കൂവെന്നും, ആവശ്യമെങ്കില്‍ 1934-ലെ സഭാ ഭരണഘടന ഭേദഗതി ചെയ്യാം. 2002-ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍