UPDATES

വാര്‍ത്തകള്‍

കണ്ണൂരും കാസര്‍ഗോഡും മൂന്ന് ബൂത്തുകളില്‍ കൂടി റീ പോളിംഗ്; ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത് ഏഴ് ബൂത്തുകളില്‍

19ാംതീയതി ഞായറാഴ്ചയാണ് വോട്ടിംഗ് നടക്കുക.

കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചു. ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിംഗ് പ്രഖ്യാപിച്ചത്. 19ാംതീയതി ഞായറാഴ്ചയാണ് വോട്ടിംഗ് നടക്കുക. ഇതോടെ കേരളത്തില്‍ റീ പോളിംഗ് നടക്കുന്നത് ഏഴു ബൂത്തുകളായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍