UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും കളവ്: വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. നാദിര്‍ഷ മുമ്പ് പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇത്.

നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. ഇതിനിടെ ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ലെന്നും വിവരമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍