UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് പഠന ക്യാമ്പ് നടന്ന റിസോര്‍ട്ടിന്റെ മേല്‍ക്കൂര തകര്‍ന്ന് 70 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ പോലീസ് പഠന ക്യാമ്പ് നടക്കുന്നതിനിടെയായിരുന്നു അപകടം.

കണ്ണൂരില്‍ പോലീസ് പഠന ക്യാമ്പ് നടക്കുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണു. പോലീസ് പഠന ക്യാമ്പ് സംഘടിപ്പിച്ച സ്വകാര്യ റിസോര്‍ട്ടിലെ ഹാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ 70 പോലീസുകാര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.

*represent image

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍

2014-ൽ വിജയിച്ച 100 സീറ്റുകളിലെങ്കിലും ബി ജെ പി തോൽക്കും; സാധ്യത ഇതാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍