UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിച്ചെന്ന് റിപ്പോര്‍ട്ട്

സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനമെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചയോടെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

ശബരിമലയിലേക്ക് യുവതികള്‍ക്ക് ഒപ്പം പോവാന്‍ പത്ത് ആണുങ്ങളെ കിട്ടിയില്ല; കേരളത്തിലെ ‘ആണത്തം’ എന്ന അശ്ലീലം

യോനീ പൂജയാകാം; യോനീ കവാടം പാടില്ല; വിചിത്രം തന്നെ: ‘ആർഷഭാരതസനാതന പുണ്യശാലികളായ’ മാമുനിമാർ യോനിയെ ദിവ്യമെന്ന് ആരാധിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍