UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ 40-ഓളം കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞു; 28 കുട്ടികള്‍ക്ക് പരിക്കേറ്റു

രജൗരിയില്‍ കുട്ടികളുമായി പോയിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ജമ്മു കശ്മീരില്‍ 40-ഓളം കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞു. രജൗരിയില്‍ കുട്ടികളുമായി പോയിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 28 കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. രജൗരിയില്‍ നിന്ന് ഫിര്‍ ഗി ഗലിയിലെക്ക് പോകുകയായിരുന്നു സ്‌കൂള്‍ ബസ്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍