UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌ ആത്മഹത്യ ചെയ്തത്.

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍ – വിമല ദമ്പതികളുടെ മകളാണ് ഭവ്യ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍