UPDATES

ട്രെന്‍ഡിങ്ങ്

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ഗോപാല്‍ കൃഷ്ണ ഗാന്ധിയെ 272 വോട്ടുകള്‍ക്കാണ് വെങ്കയ്യ നായിഡു തോല്‍പ്പിച്ചത്

ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ 272 വോട്ടുകള്‍ക്കാണ് വെങ്കയ്യ നായിഡു തോല്‍പ്പിച്ചത്. സാധുവായ 760 വോട്ടില്‍ വെങ്കയ്യ നായിഡു 516 വോട്ടും (68%) ഗോപാല്‍ കൃഷ്ണ ഗാന്ധി 244 (32%) വോട്ടും നേടി. 11 വോട്ടുകള്‍ അസാധുവായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍