UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാം റഹിമിന് ശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി: 55 സായുധസേനാംഗങ്ങളുടെ സംരക്ഷണം

ജഗ്ദീപ് സിങ്ങിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു

ബലാത്സംഗ കേസില്‍, ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ്ങിനും കുടുംബത്തിനും അനുനായികളില്‍ നിന്ന് ഭീഷണി. ജഡ്ജിക്കും കുടുംബത്തിനും നേരെ ഭീഷണികളുയര്‍ന്ന സാഹചര്യത്തില്‍ ജഗ്ദീപ് സിങ്ങിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. 10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമായിരിക്കും നല്‍കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍