UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിൽ മൺസൂൺ നാലുദിവസം നേരത്തെ എത്തിച്ചേരും

മെയ് 20ന് തന്നെ മൺസൂൺ ആൻഡമാൻ-നികോബാർ ദ്വീപുകളിലെത്തിച്ചേരും. തുടർന്ന് ശ്രീലങ്കയിലേക്കും നീങ്ങും

വടക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 28ന് കേരളത്തിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ പ്രവചനം. സാധാരണയിൽ നിന്ന് നാലുദിവസം മുൻപുതന്നെ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് പറയുന്നത്.

മെയ് 20ന് തന്നെ മൺസൂൺ ആൻഡമാൻ-നികോബാർ ദ്വീപുകളിലെത്തിച്ചേരും. തുടർന്ന് ശ്രീലങ്കയിലേക്കും നീങ്ങും

കേരളത്തിൽ മൺസൂൺ സാധാരണമായി എത്താറുള്ളത് ജൂൺ 1നാണ്. ഇത്തവണ മുടക്കമില്ലാത്ത മൺസൂൺ മഴ കിട്ടുമെന്നാണ് പ്രവചനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍