UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ ഹോസ്റ്റലില്‍ രാത്രി എസ്‌ഐ കയറിയത് ചോദ്യം ചെയ്തു; 16കാരന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം

കുട്ടിക്ക് കഴുത്തിനും പല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് വനിതാ ഹോസ്റ്റലില്‍ രാത്രി കയറിയ എസ്‌ഐയുടെ നടപടി ചോദ്യം ചെയ്ത 16കാരന് ക്രൂര മര്‍ദ്ദനം. അജയ് എന്ന കുട്ടിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. കുട്ടിക്ക് കഴുത്തിനും പല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിനെ കാണാനെത്തിയതാണ് താനെന്നാണ് എസ്‌ഐ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍