UPDATES

വാര്‍ത്തകള്‍

അവന്‍ജേര്‍സ് സൂപ്പര്‍ഹീറോസ് ഞങ്ങള്‍ മഹാസഖ്യം എന്ന് അഖിലേഷ് യാദവ്; പക്ഷെ പ്രിയങ്ക ഗാന്ധിയാണോ ക്യാപ്റ്റന്‍ മാര്‍വല്‍?

പക്ഷെ the#Endgame has begun. #MahaGathbandhan Sarkar എന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ട്വീറ്റ്.

കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകര്‍ത്തു. പക്ഷെ the#Endgame has begun. #MahaGathbandhan Sarkar എന്നാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ട്വീറ്റ്.

പ്രപഞ്ചത്തെ നശിപ്പിക്കാന്‍ വേണ്ടി ശ്രമം നടത്തുന്ന താനോസിനെതിരായ ഒരു സംഘം സൂപ്പര്‍ ഹീറോകള്‍ നടത്തുന്ന പോരാട്ടമാണ് “Avengers: Endgame” എന്ന് പറയുന്നത്. അതേസമയം സിനിമയിലെ പോലെ പൊതുശത്രുവായ താനോസിനെ ഒരുമിച്ച് നേരിടുകയല്ല നമ്മുടെ പ്രതിപക്ഷ കക്ഷികള്‍. അതേസമയം ക്യാപ്റ്റന്‍ മാര്‍വല്‍ മഹാസഖ്യത്തിന് പുറത്താണെന്നും അത് പ്രിയങ്ക ഗാന്ധിയാണെന്നുമാണ് മാധ്യമനിരീക്ഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍