UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമല്‍ പിന്നില്‍

സുജന്‍പൂരിലാണ് പ്രേംകുമാര്‍ ധുമല്‍ മത്സരിച്ചത്. കോണ്‍ഗ്രസിന്‍റെ രാജേന്ദ്ര സിംഗ് ആണ് ഇവിടെ മുന്നില്‍.

ഹിമാചല്‍ പ്രദേശില്‍ അധികാരമുറപ്പിച്ച് ബിജെപി മുന്നേറുമ്പോളും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ പ്രേംകുമാര്‍ ധുമല്‍ പിന്നിലാണ്. സുജന്‍പൂരിലാണ് പ്രേംകുമാര്‍ ധുമല്‍ മത്സരിച്ചത്. കോണ്‍ഗ്രസിന്‍റെ രാജേന്ദ്ര സിംഗ് ആണ് ഇവിടെ മുന്നില്‍. ബിജെപി 42 സീറ്റിലും കോണ്‍ഗ്രസ് 22 സീറ്റിലും ലീഡ് ചെയ്യുന്നു. 2007-2012ല്‍ മുഖ്യമന്ത്രിയും 2012 മുതല്‍ പ്രതിപക്ഷ നേതാവുമാണ് പ്രേംകുമാര്‍ ധുമല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍