UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് ഇന്ന് കരിദിനം: പ്രശാന്ത് ഭൂഷണ്‍

ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി നടപടിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ജസ്റ്റീസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി നടപടിക്കെതിരെ പ്രശാന്ത് ഭൂഷണ്‍. ഇന്ന് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് കരിദിനമാണെന്ന് അദ്ദേഹം എ എന്‍ ഐയോട് പറഞ്ഞു.

“മൂന്നു ജഡ്ജിമാര്‍ രണ്ട് കിടക്കകളുള്ള മുറിയില്‍ ഉറങ്ങി എന്നു പറഞ്ഞ ബോംബെ ഹൈകോടതിയിലെ രണ്ടു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കാന്‍ കാരണമില്ലെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയിരിക്കുന്നു.” പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍