UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ പ്രളയ ദുരിതം: ആദായനികുതി റിട്ടേണിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആക്കി

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് (സിബിഡിടി) തീരുമാനം. നേരത്തെ അവസാന തീയതി ജൂലായ് 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേയ്ക്ക് മാറ്റിയതായിരുന്നു.

കേരളം നേരിടുന്ന വലിയ പ്രളയദുരിതം കണക്കിലെടുത്ത് കേരളത്തിലെ ആദായനികുതി ദായകര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേയ്ക്ക് മാറ്റി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് (സിബിഡിടി) തീരുമാനം. നേരത്തെ അവസാന തീയതി ജൂലായ് 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേയ്ക്ക് മാറ്റിയതായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍