UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിധിന്‍ ഗഡ്കരി സ്റ്റേജില്‍ കുഴഞ്ഞു വീണു

ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കാനായി ഗഡ്കരി അഹമ്മദ് നഗറിലെത്തിയ ഗഡ്കരി ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം സീറ്റിലേക്കു തിരിച്ചു. അല്പസമയത്തിനുശേഷം അദ്ദേഹം ദേശീയഗാനത്തിനായി എഴുന്നേറ്റു നിന്നപ്പോള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

സ്റ്റേജില്‍ കുഴഞ്ഞുവീണ ഗഡ്കരിയെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഗഡ്ഗരിയെ പിടിക്കുകയായിരുന്നു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

<blockquote class=”twitter-tweet” data-lang=”en”>

VIDEO : गडकरींची प्रकृती स्थिर, पुढील तीन दिवसांचे दौरे रद्दhttps://t.co/9CodqNREBN

— TV9 Marathi (@TV9Marathi) December 7, 2018

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍