UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ കെണി: ശശീന്ദ്രനെ കുടുക്കിയതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍; മംഗളം ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം

പരാതിക്കാരി എന്ന് പറയുന്ന മാധ്യമപ്രവര്‍ത്തക നേരിട്ട് മൊഴി നല്‍കാന്‍ എത്തിയില്ല. അന്വേഷണവുമായി ചാനല്‍ സഹകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

സ്ത്രീയോട് ഫോണില്‍ ലൈംഗികച്ചുവയിലുള്ള സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെന്ന് ജസ്റ്റിസ് പിഎസ് ആന്റണിയുടെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പിഎസ് ആന്റണി ഇക്കാര്യം വ്യക്തമാക്കുന്നത്. മംഗളം ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം. ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. പരാതിക്കാരി എന്ന് പറയുന്ന മാധ്യമപ്രവര്‍ത്തക നേരിട്ട് മൊഴി നല്‍കാന്‍ എത്തിയില്ല. അന്വേഷണവുമായി ചാനല്‍ സഹകരിച്ചില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍