UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെങ്ങന്നൂരില്‍ വെള്ളമിറങ്ങിയില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു

പല ഭാഗത്തും അരയ്‌ക്കൊപ്പമാണ് വെള്ളം. കണ്ടത്തിപ്പടി ഭാഗത്തെ പല വീടുകളിലും മോഷണം നടന്നതായി പരാതിയുണ്ട്.

ചെങ്ങന്നൂരില്‍ പ്രളയ ദുരിതം തുടരുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അടക്കം പല പ്രദേശങ്ങളിലും വെള്ളമിറങ്ങിയിട്ടില്ല. പല ഭാഗത്തും അരയ്‌ക്കൊപ്പമാണ് വെള്ളം. കണ്ടത്തിപ്പടി ഭാഗത്തെ പല വീടുകളിലും മോഷണം നടന്നതായി പരാതിയുണ്ട്. എന്‍ഡിആര്‍എഫും  നാട്ടുകാരും ആര്‍മിയും നേവിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചിത്രങ്ങളും വീഡിയോയും:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍