അഴിമതി ആരോപണം നേരിടുമ്പോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരാനാവില്ല.
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് പിന്തുണക്കുന്നതായി ഹസന്‍ വ്യക്തമാക്കി.
അഴിമതി ആരോപണം നേരിടുമ്പോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരാനാവില്ല. ജിഷ കേസില്‍ ജേക്കബ് തോമസ് അധികാര ദുര്‍വിനിയോഗം നടത്തിയതായും ഹസന്‍ ആരോപിച്ചു.