UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

സംഭവം നടന്നത് പാലാരിവട്ടത്ത് നടു റോഡില്‍

കൊച്ചിയില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി സുമയ്യയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍