UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവസ്വം കമ്മീഷണര്‍ ഹിന്ദുവായിരിക്കണം: ഹൈക്കോടതി

തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 29ാം വകുപ്പിലെ ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്ന് പ്രയാര്‍ ആവശ്യപ്പെടുന്നു.

ദേവസ്വം കമ്മീഷണര്‍ ഹിന്ദുവായിരിക്കണമെന്ന് ഹൈക്കോടതി. കമ്മീഷണറായി അഹിന്ദുവിനെ നിയമിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ വാദം തുടരുകയാണ്. തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 29ാം വകുപ്പിലെ ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്ന് പ്രയാര്‍ ആവശ്യപ്പെടുന്നു. ഇത് ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍