UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടകംപള്ളി ചൈനയില്‍ പോവണ്ടെന്ന് വിദേശകാര്യമന്ത്രാലയം

കാരണം വ്യക്തമാക്കാതെ മന്ത്രിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

ചൈന സന്ദര്‍ശിക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണ് കടകംപള്ളി സന്ദര്‍ശാനുമതി ആവശ്യപെട്ടിരുന്നത്. കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്ന സംഘത്തെ നയിക്കുന്നത് കടകമ്പള്ളിയായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെ മന്ത്രിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍