UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

രാമദാസിന് നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറയുന്നു.

വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളിയിലാണ് സംഭവം. പുല്‍പ്പള്ളി കുറിച്ചിപ്പറ്റ മാനിക്കാട് രാമദാസ് (58) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. വിവിധ ബാങ്കുകളിലായി രാമദാസിന് നാല് ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍