UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി കരോള്‍ ബാഗില്‍ ഫാക്ടറിയില്‍ തീ പിടിത്തം: നാല് പേര്‍ മരിച്ചു

ഉച്ചയ്ക്ക് 12.23ഓടെയാണ് തീ പിടിത്തമുണ്ടായത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഡല്‍ഹി കരോള്‍ ബാഗില്‍ ഫാക്ടറിയിലുണ്ടായ തീ പിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് കരോള്‍ ബാഗ്.

ഉച്ചയ്ക്ക് 12.23ഓടെയാണ് തീ പിടിത്തമുണ്ടായത്. രണ്ട് ഫയര്‍ ട്രക്കുകള്‍ തീ അണയ്ക്കാനായി അയച്ചിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍