UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗസൽ ഗായകൻ ഉംബായി അന്തരിച്ചു

കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് അബു ഇബ്രാഹിം എന്ന ഉമ്പായി. ഇരുപതോളം ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

പ്രശസ്ത ഗസല്‍ ഗായകന്‍ ഉംമ്പായി അന്തരിച്ചു. ആലുവയിലെ അൻവർ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കേരളത്തിലെ ഗസൽ ഗായകരിൽ പ്രമുഖനാണ് അബു ഇബ്രാഹിം എന്ന ഉംമ്പായി. ഇരുപതോളം ഗസൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങളിൽ പാടിയിട്ടുള്ള ഉംമ്പായി സംഗീത സംവിധായകൻ എം. ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍