UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തരുണ്‍ തേജ്പാലിനെതിരായ ബലാത്സംഗ കേസ്: ഗോവ കോടതി വിചാരണ പുനരാരംഭിച്ചു, സെപ്റ്റംബര്‍ 28ന് കുറ്റം ചുമത്തും

2015 ജനുവരിയില്‍ കേസിലെ വിചാരണനടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

ടെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികപീഡന കേസില്‍ ഗോവ കോടതി വിചാരണ പുനരാരംഭിച്ചു. സെപ്റ്റംബര്‍ 28ന് കുറ്റം ചുമത്തുമെന്ന് കോടതി അറിയിച്ചു. 2013ല്‍ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തേജ്പാലിനെതിരെ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. 2014 ജൂലൈയില്‍ സുപ്രീംകോടതി തേജ്പാലിന് ജാമ്യം അനുവദിച്ചിരുന്നു. 2014 ജൂലൈയില്‍ സുപ്രീംകോടതി തേജ്പാലിന് ജാമ്യം അനുവദിച്ചിരുന്നു. 2015 ജനുവരിയില്‍ കേസിലെ വിചാരണനടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍