UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റെവന്യു മന്ത്രി മരവിപ്പിപ്പിച്ചു

ജില്ലാ കളക്ടടര്‍ക്ക് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കുന്ന സംഘത്തിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ വിവാദ നടപടി സര്‍ക്കാര്‍ മരവിപ്പിപ്പിച്ചു. റെവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടാണ് നടപടി. ജില്ലാ കളക്ടടര്‍ക്ക് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. നേരത്തെ കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവീകുളം സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൂട്ട സ്ഥലംമാറ്റം നടന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍