UPDATES

ബീഫ് രാഷ്ട്രീയം

കന്നുകാലി വില്‍പ്പന: കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് ഹൈക്കോടതി, പൊതുതാല്‍പര്യ ഹര്‍ജി തള്ളി

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇക്കാര്യം പറഞ്ഞത്

കന്നുകാലി കശാപ്പിനോ വില്‍പ്പനയ്‌ക്കോ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ അംഗീകരിക്കുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഇക്കാര്യം പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചു. ഇതേ വിഷയത്തി്ല്‍ മൂന്ന് ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് പരിഗണിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍