UPDATES

സിനിമാ വാര്‍ത്തകള്‍

“സാര്‍, ഞാന്‍ നിങ്ങളെ ‘അവിടെ’ വച്ച് കാണും”: മഹേഷ് പറയുന്നു, ചാച്ചനെപ്പറ്റി

നിങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞതും അറിയാന്‍ കഴിഞ്ഞതും വളരെ മനോഹരമായ അനുഭവമായിരുന്നു.

“ഇത് വളരെ നേരത്തെയായി പോയി എന്ന് തോന്നുന്നു. നിങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞതും അറിയാന്‍ കഴിഞ്ഞതും വളരെ മനോഹരമായ അനുഭവമായിരുന്നു. വിട, ആന്റണി സാര്‍, ഞാന്‍ നിങ്ങളെ അവിടെ വച്ച് കാണും”. – ഇന്ന് അന്തരിച്ച നടന്‍ കെഎല്‍ ആന്റണിയെക്കുറിച്ച് ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായ മഹേഷ് ഭാവനയെ അവതരിപ്പിച്ചപ്പോള്‍ പിതാവ് വിന്‍സെന്റ് ഭാവനയായി എത്തിയത് നാടകരംഗത്ത് ശ്രദ്ധേയനായ നടനായ കെഎല്‍ ആന്റണിയായിരുന്നു. ആന്റണിയുടെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസം പിടിച്ചുപറ്റുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍