UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് പെരിയയില്‍ സിപിഎം ഓഫീസിന് തീയിട്ടു, പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക അക്രമം പെരിയ ബസാറില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ആയ എകെജി ഭവന്‍ അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. ലൈബ്രറി കത്തിനശിച്ചു. നാല് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി.

വനിതാ സര്‍വീസ് സഹകരണ സംഘം ഓഫീസിന് നേരെയും ആക്രമണമുണ്ടായി. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍