UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് അധ്യക്ഷനുണ്ടാവില്ലെന്ന് കോടിയേരി

കോണ്‍ഗ്രസ്സ് നോമിനേറ്റഡ് പാര്‍ട്ടി

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് അധ്യക്ഷനുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം നെഹ്റു കുടുംബത്തിന് റിസര്‍വ്വ് ചെയ്ത് വെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ്സ് നോമിനേറ്റഡ് പാര്‍ട്ടി ആണെന്നും കോടിയേരി പറഞ്ഞു. സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍