UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“രാഹുലിനെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല”, പ്രിയങ്ക വന്നത് നന്നായെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍

പ്രിയങ്ക നല്ല സ്ത്രീയാണ്. രാഷ്ട്രീയം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാലാണ് രാഹുല്‍ പ്രിയങ്കയുടെ സഹായം തേടിയത്.

തനിക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് സമ്മതിച്ചിരിക്കുകയാണ് സഹോദരി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. പ്രിയങ്ക നല്ല സ്ത്രീയാണ്. രാഷ്ട്രീയം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാലാണ് രാഹുല്‍ പ്രിയങ്കയുടെ സഹായം തേടിയത്. അത് നല്ല കാര്യമാണെന്നും സ്പീക്കര്‍ പരിഹസിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍