UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന ഭദ്രാസനാധിപനാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്

ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. 80 വയസായിരുന്നു. എറണാകുളം പുല്ലേപ്പടിയ്ക്ക് സമീപമാണ് അപകടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഗുജറാത്തില്‍ നിന്ന് മടങ്ങവേയാണ് അപകടമുണ്ടായത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന ഭദ്രാസനാധിപനാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍