UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയം തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയാണ് ആത്മഹത്യ ചെയ്തത്.

കോട്ടയം തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കി. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. ജെപിഎച്ച്എന്നിലേക്ക് വിദ്യാര്‍ഥി – യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍