UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേങ്ങരയില്‍ ദേശീയ പാത സ്ഥലമെടുപ്പിനിടെ സംഘര്‍ഷം; പോലീസ് വീട്ടുവളപ്പിലേക്ക് ഇരച്ചുകയറി

പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചു

വേങ്ങരയില്‍ ദേശീയ പാത സ്ഥലമെടുപ്പിനിടെ സംഘര്‍ഷം. പോലീസിനെതിരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ജനവാസ മേഖലയില്‍ അടക്കം പോലീസ് ഇരച്ചുകയറി. ഗ്രനേഡ് പ്രയോഗിച്ചു. പോലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി സമരക്കാര്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചു. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍